.::THE COLOURS::.

നിറങ്ങളേ പാടൂ കളമിതിലെഴുതിയ.. ദിവ്യാനുരാഗ സ്വരമയ ലഹരി തന്‍.. ലയഭരവാസന്ത നിറങ്ങളേ പാടൂ... മഴവില്‍ കൊടിയില്‍ അലിയും മറവിയാല്‍.. മനസിലെ ഈറനാം പരിമളമായി.. വിടരും ദലങ്ങളില്‍ പൊഴിയും ലജ്ജയാല്‍ .. പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്... ഇളകും വെയിലില്‍ കനവിന്‍ കനിവുമായ്.. കഥകളി ശൃംഗാര രതി മന്ത്രമായ്.. ഉറങ്ങും മനസിലെ ഉണരും രഹസ്യമായ്.. ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്...
Help
If you cant read this page well, please install any Malayalam Unicode font.(Eg. AnjaliOldLipi) and set your browser as instructed here.
എന്റെ മറ്റ് സൃഷ്ടികള്‍
Favourite Blogs
മലയാളം ബ്ലോഗ് കൂട്ടായ്മകള്‍
അഗ്രഗേറ്റേഴ്സ്
ഉണ്ണീ വാവാവോ...! Wednesday, February 13, 2008
ഫോട്ടോ എടുത്തതിനേക്കാളേറെ, നിങ്ങള്‍ അഭിനന്ദിക്കേണ്ടത്, സൈക്കിളില്‍ പോസ് ചെയ്യുന്നയാളെയാണ്. എങ്ങിനെ ഫോട്ടോക്ക് പോസ് ചെയ്യാം എന്നു ഇവള്‍ പഠിപ്പിച്ചു തരും.


മറ്റെയാളും മോശമല്ല. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ.


ഇനിയിപ്പോള്‍ ഇവളുടെ സിംഗിള്‍ ഇട്ടില്ലേല്‍ എനിക്ക് അബൂദാബിയിലേക്ക് കാലെടുത്ത് വെക്കാന്‍ പറ്റൂലാ..

വാവയെ കണ്ണു വെച്ചേക്കല്ലേ!
അഭിപ്രയങ്ങള്‍ ഇങ്ങ് പോന്നോട്ടെ... എന്നാലല്ലേ ഇനിയും പോസ്റ്റാന്‍ തോന്നൂ...

Labels:

posted by ~nu~ @ 8:10 AM  
4 Comments:
  • At February 11, 2008 at 2:31 AM, Blogger ~nu~ said…

    ഫോട്ടോ എടുത്തതിനേക്കാളേറെ, നിങ്ങള്‍ അഭിനന്ദിക്കേണ്ടത്, സൈക്കിളില്‍ പോസ് ചെയ്യുന്നയാളെയാണ്. എങ്ങിനെ ഫോട്ടോക്ക് പോസ് ചെയ്യാം എന്നു ഇവള്‍ പഠിപ്പിച്ചു തരും.

     
  • At February 11, 2008 at 10:13 AM, Blogger ~nu~ said…

    റീപബ്ലിഷ് ചെയ്തിട്ടുണ്ട്. ചിന്തയില്‍ ലിസ്റ്റ് ചെയ്യുന്നില്ല..?

     
  • At February 16, 2008 at 2:52 AM, Blogger പരിത്രാണം said…

    ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട്.. അതിരിക്കട്ടേ ഇവരൊക്കെ ആരാ മക്കളാണോ? പേരുകളും കൂടി കൊടുക്കാമായിരുന്നു.

     
  • At January 18, 2009 at 8:55 PM, Blogger Unknown said…

    ഹോ..എന്താ ഒരു പത്രാസ് ...

     
Post a Comment
<< Home
 
ഞാന്‍ ഏകാകി

ചില സാങ്കേതിക കാരണങ്ങളാല്‍ ദില്‍ എന്ന പേര് ഏകാകി എന്നാക്കിയിരിക്കുന്നു


Real Name: ~nu~
Location:



See my complete profile
My Other Blogs
Previous Posts
Archives
Links
Technology Links