.::THE COLOURS::.

നിറങ്ങളേ പാടൂ കളമിതിലെഴുതിയ.. ദിവ്യാനുരാഗ സ്വരമയ ലഹരി തന്‍.. ലയഭരവാസന്ത നിറങ്ങളേ പാടൂ... മഴവില്‍ കൊടിയില്‍ അലിയും മറവിയാല്‍.. മനസിലെ ഈറനാം പരിമളമായി.. വിടരും ദലങ്ങളില്‍ പൊഴിയും ലജ്ജയാല്‍ .. പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്... ഇളകും വെയിലില്‍ കനവിന്‍ കനിവുമായ്.. കഥകളി ശൃംഗാര രതി മന്ത്രമായ്.. ഉറങ്ങും മനസിലെ ഉണരും രഹസ്യമായ്.. ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്...
Help
If you cant read this page well, please install any Malayalam Unicode font.(Eg. AnjaliOldLipi) and set your browser as instructed here.
എന്റെ മറ്റ് സൃഷ്ടികള്‍
Favourite Blogs
മലയാളം ബ്ലോഗ് കൂട്ടായ്മകള്‍
അഗ്രഗേറ്റേഴ്സ്
നിറങ്ങളേ പാടൂ... Thursday, February 7, 2008

















“നിറങ്ങളേ പാടൂ...”

അഹം എന്ന മലയാളം സിനിമയിലെ യേശുദാസ് പാടിയ ഗാനം. എന്നെ വളരെയധികം ആഘര്‍ഷിച്ചിട്ടുള്ള സിനിമകളില്‍ ഒന്ന്. ഔട്ട് ഡോര്‍ ഫോട്ടോയെടുക്കാന്‍ കിട്ടുന്ന അവസരങ്ങളില്‍ മൂളിപ്പാട്ടായി ഞാന്‍ പാടി നടക്കാറുള്ള ഒന്ന്... അതു തന്നെയാവട്ടെ എന്റെ ബ്ലോഗിന്റെ കാപ്ഷന്‍...

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എടുത്ത കുറച്ച് ചിത്രങ്ങള്‍. അതു നിങ്ങളുമായി പങ്കു വെക്കാതിരുന്നാല്‍ മോശമാവില്ലേ... ഞാന്‍ ഫോട്ടോഗ്രാഫിയില്‍ ഒരു ശിശുവാണ്. എല്ലാം പഠിച്ചു വരുന്നതേ ഉള്ളൂ.

Labels: ,

posted by ~nu~ @ 2:01 AM  
9 Comments:
  • At February 7, 2008 at 2:27 AM, Blogger ~nu~ said…

    നിറങ്ങളേ പാടൂ...

    നിറങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി...

     
  • At February 7, 2008 at 11:24 AM, Blogger Gopan | ഗോപന്‍ said…

    ദില്‍
    പടങ്ങളെല്ലാം നന്നായിരിക്കുന്നു..
    അടുത്ത തവണ വലിയ ചിത്രങ്ങള്‍ പോസ്ടുക
    അഭിനന്ദനങ്ങള്‍ !


    ഓ ടോ:
    വേര്‍ഡ്‌ വെരിഫികേഷന്‍ പറ്റുമെങ്കില്‍ മാറ്റുക

     
  • At February 8, 2008 at 12:30 AM, Blogger നിരക്ഷരൻ said…

    പടങ്ങളെല്ലാം എനിക്കിഷ്ടായി.

     
  • At February 8, 2008 at 1:33 AM, Blogger Unknown said…

    ഗൊള്ളാം...
    (ഈ ബ്ലോഗ് ഇങ്ങനെ മള്‍ട്ടിപര്‍പ്പസ് ആക്കാതെ പുതിയൊരു ഫോട്ടോ ബ്ലോഗ് തുടങ്ങൂ...
    യ്യോ..വേര്‍ഡ് വെരിഫിക്കേഷന്‍..അടി...അടി..)

     
  • At February 8, 2008 at 8:51 PM, Blogger siva // ശിവ said…

    nice photos

     
  • At February 9, 2008 at 2:29 AM, Blogger നവരുചിയന്‍ said…

    നല്ല ചിത്രങ്ങള്‍ ... ഒരു അടികുറിപും കൂടെ കൊടുത്തു നോക്ക്

    ഓടോ . ആ കൊല ഇപ്പൊ നല്ല പഴുത്തു പഴം ആയി കാണും . ......

     
  • At February 9, 2008 at 6:45 AM, Blogger ~nu~ said…

    നന്ദി ഗോപന്‍, നിരക്ഷരന്‍, അഗ്നേയ, ശിവകുമാര്‍, നവരുചിയന്‍.

    ഗോപാ : ഷിഫ്റ്റിങ്ങും, നാട്ടില്‍ പോക്കും എല്ലാം കൂടെ കുറച്ച് തിരക്കിലാണ്. അതു കൊണ്ടാണ് വേഡ് വെരിഫിക്കേഷന്‍ എടുത്ത് കളയാന്‍ താമസിച്ചത്. (അതിന് തല്‍ക്കാലം സോറി പറയുന്നില്ല..)

    അഗ്നേയാ : ഇത് ഫോട്ടോബ്ലോഗ് തന്നെ. അതിന്റെ കൂടെ ചുമ്മാ കുറച്ച് കഥ പറഞ്ഞു എന്നു മാത്രം. നിന്റെ കമെന്റ് കണ്ടപ്പോള്‍ മനസ്സിലായി, ആദ്യത്തെ പോസ്റ്റ് ഫ്ലോപ്പ് ആയെന്ന്. കുഴപ്പമില്ല. തിരക്കില്‍ ഓഫീസിലിരുന്ന് പയറ്റിയതാണ്.

    നവരിചിയാ : ഈ പോക്കില്‍ പഴുതത കുലയുടെ ഫോട്ടോ തന്നെ എടുത്തേക്കാം.

     
  • At February 9, 2008 at 10:23 AM, Blogger ~nu~ said…

    ആഗ്നേയ :

    എനിക്ക് രണ്ട് ബ്ലോഗ് ഉണ്ട് .

    www.nuruthin.blogspot.oom (ഭൂതകാലത്തിലേക്ക്)
    www.nuruthins.blogspot.com (വര്‍ണ്ണങ്ങള്‍)

     
  • At February 9, 2008 at 10:33 AM, Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said…

    നന്നായിരിക്കുന്നു മാഷെ ചിത്രങ്ങള്‍..
    നിറങ്ങളേ പറന്നുവരൂ..

     
Post a Comment
<< Home
 
ഞാന്‍ ഏകാകി

ചില സാങ്കേതിക കാരണങ്ങളാല്‍ ദില്‍ എന്ന പേര് ഏകാകി എന്നാക്കിയിരിക്കുന്നു


Real Name: ~nu~
Location:



See my complete profile
My Other Blogs
Previous Posts
Archives
Links
Technology Links