.::THE COLOURS::.

നിറങ്ങളേ പാടൂ കളമിതിലെഴുതിയ.. ദിവ്യാനുരാഗ സ്വരമയ ലഹരി തന്‍.. ലയഭരവാസന്ത നിറങ്ങളേ പാടൂ... മഴവില്‍ കൊടിയില്‍ അലിയും മറവിയാല്‍.. മനസിലെ ഈറനാം പരിമളമായി.. വിടരും ദലങ്ങളില്‍ പൊഴിയും ലജ്ജയാല്‍ .. പൊഴിയും പൂമ്പൊടി മഴയുടെ ഈണമായ്... ഇളകും വെയിലില്‍ കനവിന്‍ കനിവുമായ്.. കഥകളി ശൃംഗാര രതി മന്ത്രമായ്.. ഉറങ്ങും മനസിലെ ഉണരും രഹസ്യമായ്.. ഉറവിന്‍ വായ്ത്താരി കളിയിലെ താളമായ്...
Help
If you cant read this page well, please install any Malayalam Unicode font.(Eg. AnjaliOldLipi) and set your browser as instructed here.
എന്റെ മറ്റ് സൃഷ്ടികള്‍
Favourite Blogs
മലയാളം ബ്ലോഗ് കൂട്ടായ്മകള്‍
അഗ്രഗേറ്റേഴ്സ്
ചില കേരള ചിത്രങ്ങള്‍ Wednesday, February 13, 2008
കുറച്ച് മുമ്പ് ജൂണില്‍ എടുത്ത ചില കേരള ദൃശ്യങ്ങള്‍ (ക്യാമറ - നിക്കോണ്‍ കൂള്‍ പിക്സ്)

തെങ്ങിന്‍ തലപ്പത്ത് ആരണാവോ? ആരുമില്ല കേട്ടോ..!

മന്ദലാംകുന്ന് : വെള്ളം നിറഞ്ഞ് കിടക്കുന്നത് പുഴയല്ല, കായലല്ല... പിന്നെയോ? പാടം തന്നെ..

പൊന്നാനിപ്പുഴയുടെ ഒരു ഭാഗം. തൃശൂരിലെ മന്ദലാംകുന്ന് എന്ന സ്ഥലം.

തൃശൂരിലെ കേച്ചേരിയില്‍ നിന്നും വെള്ളറക്കാട് പോകുന്ന വഴി പന്നിത്തടം എന്ന സ്ഥലം..

Labels:

posted by ~nu~ @ 5:03 PM  
12 Comments:
  • At February 13, 2008 at 5:04 AM, Blogger ~nu~ said…

    പഴയ (2006)ഫോട്ടോസ് ആണ്. ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം.

     
  • At February 13, 2008 at 11:36 PM, Blogger ഉപാസന || Upasana said…

    നന്നായിരിക്കുന്നു ദില്‍
    നൊസ്റ്റാള്‍ജിക്.
    ആശംസകള്‍.
    :)
    ഉപാസന

     
  • At February 13, 2008 at 11:47 PM, Blogger നവരുചിയന്‍ said…

    ചിത്രങ്ങള്‍ പൊതുവെ കൊള്ളാം. ആദ്യത്തെ ചിത്രം എനിക്ക് ഇഷ്ടപെട്ടില . പിന്നെ ഈ ഡേറ്റ് ഓഫ് അകിയിട്ടു ചിത്രങ്ങള്‍ എടുതുകൂടെ .... എന്തിനാണ് അതിനെ ഒരു അഭംഗി പോലെ കൂടെ കൊണ്ടു നടക്കുന്നത് ??

     
  • At February 14, 2008 at 12:09 AM, Blogger ~nu~ said…

    നന്ദി ഉപാസന, നവരിചിയന്‍.

    കുറേ മുമ്പ് എടുത്ത പടങ്ങളാണ്. അന്ന് ചുമ്മാ അങ്ങ് എടുത്തു എന്നേ ഉള്ളൂ. എന്തായാലും ഇന്ന് നാട്ടില്‍ പോവാണ്. കുറേ നല്ല ചിത്രങ്ങള്‍ എടുത്ത് പോസ്റ്റാം.

     
  • At February 14, 2008 at 12:13 AM, Blogger ബഷീർ said…

    പന്നിത്തടം ഇത്ര സുന്ദരമോ ? നന്നയിരിക്കുന്നു.. പന്നിത്തടത്തുകാര്‍ ആരെങ്കിലുമുണ്ടോ ഇവിടെ

     
  • At February 14, 2008 at 12:25 AM, Blogger Sethunath UN said…

    ഉഗ്രന്‍ ഫോട്ടോസ് മാഷേ. സ്ഥലവും :)

     
  • At February 14, 2008 at 12:36 AM, Blogger പരിത്രാണം said…

    എല്ലാം ഇഷ്ടപ്പെട്ടു എത്ര സുന്ദരം അല്ലേ നമ്മുടെ ഗ്രാമങ്ങള്‍
    പിന്നെ ഒരു അഭിപ്രായം നമ്മുടെ ചൂല്‍ പ്പുറം ബ്ലോഗില്‍ ഇതുപോലെ ചൂല്‍പ്പുറവും അതിന്റെ പരിസര പ്രദേശങ്ങളും ഒരു ചെറിയ വിവരണത്തോടെ കൂടിയ ഒരു ചിത്രബ്ലോഗ് തുടങ്ങിയാല്‍ എന്താ എപ്പോഴും കാണാനും കാണിക്കാനും ഉപകാരപ്പെടില്ലേ. എനിക്കു വെറുതെ തോന്നിയതാണു കേട്ടോ

     
  • At February 14, 2008 at 1:16 AM, Blogger ~nu~ said…

    തുടങ്ങാം പരിത്രാണം

     
  • At February 14, 2008 at 1:17 AM, Blogger ~nu~ said…

    നന്ദി പരിത്രാണം, നിഷ്കളങ്കന്‍, ബഷീര്‍

     
  • At February 14, 2008 at 5:24 AM, Blogger പ്രയാസി said…

    ഒരു വര്‍ഷത്തെ പഴക്കമുള്ളതു കൊണ്ടാകണം ചിത്രങ്ങള്‍ നന്നായത്..:)

     
  • At February 14, 2008 at 9:27 PM, Blogger ദിലീപ് വിശ്വനാഥ് said…

    കിടിലന്‍ പടംസ്.

     
  • At February 19, 2008 at 7:07 AM, Blogger കാനനവാസന്‍ said…

    പടങ്ങളെല്ലാം കൊള്ളാം... ഇഷ്ടപ്പെട്ടു :)
    നല്ല പച്ചപ്പ്......

     
Post a Comment
<< Home
 
ഞാന്‍ ഏകാകി

ചില സാങ്കേതിക കാരണങ്ങളാല്‍ ദില്‍ എന്ന പേര് ഏകാകി എന്നാക്കിയിരിക്കുന്നു


Real Name: ~nu~
Location:



See my complete profile
My Other Blogs
Previous Posts
Archives
Links
Technology Links